
SIMPLY സാമ്പത്തികം: എന്താണ് ഹ്യൂമൻ ഡെവലെപ്പ്മെൻറ് ഇൻഡക്സ്?
നാം നിത്യേന പത്രത്തിൽ വായിക്കുകയും, മാധ്യമങ്ങളിൽ കാണുകയും, കേൾക്കുകയും ചെയ്യുന്ന സാമ്പത്തിക പദങ്ങൾ നിരവധിയാണ്.അതിലൊന്നാണ് ഡെവലപ്പ്മെന്റ് ഇൻഡക്സ്. സാമ്പത്തിക പദങ്ങളുടെ അർഥം ലളിതമായി വിശദീകരിക്കുന്ന ഒരു പരിപാടിയാണ് സിംപ്ലി സാമ്പത്തികം. സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ