A Unique Multilingual Media Platform

Economy Politics YouTube

ബജറ്റിൽ പറഞ്ഞതും പറയാത്തതും

  • February 1, 2023
  • 1 min read

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ച  2023 -24 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് സാധാരണക്കാരന് എത്രമാത്രം ഗുണകരമാണ്? തൊഴിലില്ലായ്മ പരിഹരിക്കാൻ എന്തെല്ലാമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചത്? പുതിയ ആദായ നികുതി ഘടന ഗുണകരമാണോ? സാമ്പത്തിക വിദഗ്ധനായ അഡ്വ. വി കെ പ്രസാദ് വിശദീകരിക്കുന്നു.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.