
കൊച്ചിയിൽ ഫാക്ടറികൾ പുറം തള്ളുന്നത് അനുവദനീയമായതിന്റെ കോടിമടങ്ങ് രാസമാലിന്യം
കൊച്ചിയിലെ വ്യവസായ മേഖലയായ ഏലൂർ – എടയാറിൽ പല വ്യവസായസ്ഥാപനങ്ങളും പുറംതള്ളുന്ന മാലിന്യത്തിന്റെ അളവ് അനുവദനീയമായതിനും കോടിക്കണക്കിന് മടങ്ങാണെന്ന് ഏറ്റവും പുതിയ പരിശോധന റിപ്പോർട്ട്. എടയാറിൽ CSIR – NIIST (National Institute for