
‘ഗുഡ് എർത്തിൽ’ നിന്നുള്ള പാഠങ്ങൾ.
“മണ്ണെടുത്ത് വെള്ളമൊഴിച്ച് കുഴച്ചെടുത്ത് പാത്രങ്ങളും പ്രതിമകളും നിര്‍മിക്കുന്നവര്‍, മരങ്ങള്‍ മുറിച്ചെടുത്ത് ഗൃഹോപകരണങ്ങള്‍ തീര്‍ക്കുന്നവര്‍, കല്ലും മണ്ണും മരങ്ങളും കൊണ്ട് വാസയോഗ്യമായ കെട്ടിടങ്ങള്‍ പണിയുന്നവര്‍, വയലില്‍ വിത്തുവിതച്ച് ഭക്ഷണം വിളയിക്കുന്നവര്‍, പരുത്തി കൃഷി ചെയ്ത് സ്വന്തം







