
മരിക്കുമ്പോൾ എനിക്കുറങ്ങാൻ ഒരിടം
സ്ത്രീകൾക്ക് മുന്നിൽ പല ദേവാലയങ്ങളും വാതിലുകൾ കൊട്ടിയടക്കുമ്പോൾ, കോഴിക്കോട് ജില്ലയിലെ നാദാപുരത്തു നിന്ന് സ്ത്രീകളുടെ ഒരു ദേവാലയപ്രവേശത്തിന്റെ വാർത്ത വന്നു. പുരാതനമായ നാദാപുരം പള്ളി 30 വര്ഷങ്ങള്ക്കു ശേഷം രണ്ടു നാൾ സ്ത്രീകൾക്കായി തുറന്നു.