
ഇറാനിലെ ശ്വാസനിശ്വാസങ്ങള്‍
ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും തിരഞ്ഞെടുപ്പു ഫലങ്ങള്‍ക്കു തൊട്ടു പുറകെ ഇറാനിയന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലവും പുറത്തു വന്നു. ജനാധിപത്യത്തിന്റെ വിജയമെന്നും പരിഷ്കരണത്തിന്റെ വിജയമെന്നും ജനങ്ങളുടെ വിജയമെന്നും ഒക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ തിരഞ്ഞെടുപ്പു ഫലങ്ങള്‍ സത്യത്തില്‍ അതാതു