സർവ്വകലാശാലകൾ വിമർശനസ്വരങ്ങളുടെ ഭൂമികയാകണം
മെറിറ്റ് എന്നാൽ തലമുറകളിലൂടെ നേടിയ നോളെജ് ക്യാപ്പിറ്റലെന്ന് തിരിച്ചറിയുന്ന അഡ്മിഷൻ നയം ഉന്നതവിദ്യാഭ്യാസത്തിൽ വേണമെന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ. വൈസ് ചാൻസലറായി ചുമതലയേറ്റശേഷം