A Unique Multilingual Media Platform

The AIDEM

Interviews Politics YouTube

“ഭാരത് ജോഡോ യാത്ര കോൺഗ്രസ് രാഷ്ട്രീയത്തിൻറെ പുതുയുഗപിറവി”

  • December 26, 2022
  • 1 min read

അധികാരം വിഷമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി രാഷ്ടീയത്തിൽ  സന്യസിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ദി ഐഡം മാനേജിംഗ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ജോഡോ യാത്ര  ഉണ്ടാക്കിയ രാഷ്ട്രീയ ചലനങ്ങൾ വിശദീകരിക്കുന്ന അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണുക.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM