A Unique Multilingual Media Platform

Interviews Sports YouTube

മന്ത്രി രാജേഷും അർജൻറീനയും; കൂടെ ചില ഫുട്ബോൾ ചിന്തകളും

  • December 12, 2022
  • 1 min read

സന്തോഷത്തിരകൾ പെയ്യുകയും കണ്ണീർ പുഴകൾ ഒഴുകുകയും ചെയ്ത ഒരു ഫുട്ബോൾ ലോക കപ്പ് കൂടി ആവേശകരമായ അന്ത്യത്തിലേക്ക് എത്തുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും സുവാരസും കണ്ണീരുമായി കളം വിട്ടപ്പോൾ ലയണൽ മെസ്സിയും കിലിയൻ എംബാപ്പയും സന്തോഷത്തിരയിളക്കി മുന്നേറുകയാണ്. ഖത്തർ ലോകകപ്പിൽ ഇതുവരെ കഴിഞ്ഞ കളികൾ തന്നിലുളവാക്കിയ വിസ്മയങ്ങൾ അർജൻറീന ആരാധകനായ മന്ത്രി എം ബി രാജേഷ് പ്രമുഖ മാധ്യമപ്രവർത്തകനും ‘ചെളി പുരളാത്ത പന്ത്’ എന്ന പുസ്തകത്തിൻറെ രചയിതാവുമായ രാജീവ് രാമചന്ദ്രനുമായി പങ്കുവെക്കുകയാണ് ഇവിടെ.


2022 FIFA ലോകകപ്പുമായി ബന്ധപ്പെട്ട സ്‌റ്റോറികൾക്കായി, ഇവിടെ ക്ലിക്ക് ചെയ്യുക.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.