A Unique Multilingual Media Platform

Interviews Sports YouTube

ഓർമകളിലെ മറഡോണയും ഇന്ത്യൻ വനിതാ ഫുട്ബോൾ പ്രതീക്ഷകളും

  • November 25, 2022
  • 1 min read

അർജന്റീനയുടെ ചാമ്പ്യൻ കളിക്കാരാനായിരുന്നപ്പോഴും സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷവും ലോകകപ്പ് വേദികളിലെ നിറസാന്നിധ്യ്മായിരുന്ന മറഡോണയുടെ അഭാവം ഖത്തർ 2022ന്റെ നഷ്ടം തന്നെയാണെന്ന് അഭിപ്രായപ്പെടുന്നു ഇന്ത്യൻ ദേശീയ വനിതാ ടീം അസിസ്റ്റന്റ് കോച്ച് പ്രിയ പി വി. ഒപ്പം ഇന്ത്യയുടെ വനിതാ ഫുട്ബോൾ ടീമിന്റെ പ്രതീക്ഷകളെക്കുറിച്ചും അവർ സംസാരിക്കുന്നു.


2022 FIFA ലോകകപ്പുമായി ബന്ധപ്പെട്ട സ്‌റ്റോറികൾക്കായി, ഇവിടെ ക്ലിക്ക് ചെയ്യുക.

For FIFA World Cup 2022 related stories, click here.


 

Subscribe to our channels on YouTube & WhatsApp

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman

I love it when women talk about football. Especially the unstructured ,knowledgeable and emotional responses to it.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.