A Unique Multilingual Media Platform

Interviews Sports YouTube

“ഒരു ഏഷ്യൻ രാജ്യം ലോക കപ്പ് ഫൈനൽ കളിച്ചേക്കാം”

  • November 23, 2022
  • 1 min read

ഇംഗ്ലണ്ടിന്റെ ആദ്യമത്സരത്തിലെ തകർപ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ, ഇംഗ്ലണ്ടിലെ ക്ലബ് ഫുട്‍ബോളിലെ പ്രഗത്ഭ ടീമുകളുമായി കളിക്കുകയും, ഇംഗ്ലീഷ് ദേശീയ ടീമിന്റെ പതിറ്റാണ്ടുകളിലൂടെയുള്ള കുതിപ്പും കിതപ്പും സൂക്ഷ്മമായി പഠിക്കുകയും ചെയ്തിട്ടുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ കെ.വി. ധനേഷ്, ടീമിന്റെ ഖത്തർ 2022 സാദ്ധ്യതകൾ വിലയിരുത്തുന്നു, ഒപ്പം മറ്റു പ്രധാന ടീമുകളുടെ സാധ്യതകളും.

2022 FIFA ലോകകപ്പുമായി ബന്ധപ്പെട്ട സ്‌റ്റോറികൾക്കായി, ഇവിടെ ക്ലിക്ക് ചെയ്യുക.

For FIFA World Cup 2022 related stories, click here.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.