
മാദ്ധ്യമങ്ങളിൽ നിന്നും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ ഒരു പ്രസ്ഥാനം ആവശ്യമാണ്
പ്രശസ്ത മാദ്ധ്യമപ്രവർത്തകനായ രവീഷ് കുമാർ ഇന്ത്യയിലെ മാദ്ധ്യമങ്ങളെക്കുറിച്ചും ഭരണഘടനാരാഷ്ട്രമെന്ന നിലയിൽ നാം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുന്നു. ഒക്ടോബർ 28ന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ “ഭരണഘടനാരാഷ്ട്രമെന്ന നിലയിൽ ഇന്ത്യ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും” എന്ന വിഷയത്തിൽ