S/Z എന്ന അക്കാദമിക് ട്രേഡ് മാർക്ക്
പ്രൊഫ. ഡോ. സ്കറിയാ സക്കറിയ വ്യക്തിപരമായി എന്നെ സംബന്ധിച്ച് അദ്ധ്യാപകനും ഗവേഷണ മാർഗദർശിയും പഠനവിഭാഗം അധ്യക്ഷനും സഹപ്രവർത്തകനും കുടുംബാംഗവുമാണ്. ഭാഷാപഠനം, സാഹിത്യപഠനം, ഫോക്‌ലോർ പഠനം, വിവര്‍ത്തനപഠനം, സംസ്‌കാരപഠനം തുടങ്ങിയ അക്കാദമിക മേഖലകളില്‍ അദ്ദേഹം വരുത്തിയ