നാടിൻറെ നാടകക്കാരൻ
പ്രതിഭാധനരായ അനവധി നാടകപ്രവർത്തകരെ വളർത്തിയെടുത്ത നാടാണ് കോട്ടയം. പൊൻകുന്നം വർക്കി, എൻ.എൻ. പിള്ള, ജി. അരവിന്ദൻ, തുടങ്ങി, ഇങ്ങേയറ്റം കെ.ആർ. രമേഷ്, സാംകുട്ടി പട്ടംകരി വരെ അസാമാന്യപ്രതിഭയുള്ളവർ. അക്കാദമിക പരിശീലന മികവില്ലാതെ, സ്വയാർജ്ജിത പരിജ്ഞാനത്താൽ