
പദവിക്ക് നിരക്കാത്ത മോദിയുടെ ജൽപനങ്ങൾ
അനുയായികളാൽ സമാനതകളില്ലാത്ത പ്രാസംഗികനായും വിമർശകരാൽ ടെലിപ്രോംപ്റ്റർ പിന്തുണയോടെയുള്ള ആത്മഭാഷണത്തിന്റെ മാസ്റ്ററായും വാഴ്ത്തപ്പെട്ട നരേന്ദ്ര മോദി, നിരവധി അവസരങ്ങളിൽ പൊതു സംവാദത്തെ തരംതാഴ്ത്തിയതിന് കുറ്റക്കാരനാണ്. സമീപകാലത്ത് നടന്ന ബിജെപിയുടെ ദേശിയ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കവെ തന്റെ