A Unique Multilingual Media Platform

The AIDEM

National Politics YouTube

നോർത്ത് ഈസ്റ്റ്, ആരവങ്ങൾക്കൊടുവിൽ തെളിയുന്ന രാഷ്ട്രീയം

  • March 4, 2023
  • 1 min read

വടക്കുകിഴക്കൻ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ (ത്രിപുര, നാഗാലാ‌ൻഡ്, മേഘാലയ) തിരഞ്ഞെടുപ്പ് ഫലങ്ങളും അതേക്കുറിച്ചുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളും വന്നുകഴിഞ്ഞു. ഈ ഫലങ്ങൾ ഇന്ത്യയിലെ മതേതര പ്രതിപക്ഷത്തിന് നൽകുന്ന ദിശാസൂചനകൾ എന്താണെന്നാണ് ‘ദി ഐഡം’ അന്വേഷിക്കുന്നത്. കോൺഗ്രസും, ഇടതുപക്ഷവും അവരുടെ ഒരുമിച്ചുള്ള പ്രവർത്തനത്തെ ഒരു ഒളിച്ചുകളിയായി ഇനിയും മാറ്റേണ്ടതുണ്ടോ ? ബിജെപിയുടെ നൈപുണ്യം നിറഞ്ഞ തിരഞ്ഞെടുപ്പ് കളികൾക്ക് മറുകളിക്ക് പ്രതിപക്ഷം പ്രാപ്തിനേടുമോ ? കാണുക ‘ദി ഐഡം ഇന്ററാക്ഷൻസ്’.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM