മാനസികാരോഗ്യപ്രശ്നങ്ങളെപ്പറ്റി അടുത്ത് നിൽക്കുന്നവർക്ക് ചോദിക്കാനും സഹായിക്കാനും കഴിയണം
ഒരാളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ എല്ലാവർക്കും പ്രകടമായി മനസ്സിലായിത്തുടങ്ങുന്നതിനു മുൻപ് തന്നെ അടുത്ത് നിൽക്കുന്നവർക്ക് സംശയം തോന്നിയാൽ അതേപ്പറ്റി ചോദിക്കാനും സഹായിക്കാനും കഴിയണം. പുതിയ മാനസികാരോഗ്യ ചികിത്സാ സംസ്കാരത്തിൽ സമൂഹത്തിന്റെ പിന്തുണ പ്രധാനം. മെഡ്ടോക്കിന്റെ ഈ