അതിജീവനത്തിന്റെ മറുപക്ഷ സ്ത്രീസാക്ഷ്യം
വേലിയേറ്റ വെള്ളപ്പൊക്കത്തിലെ ദുരിതകാഴ്ച്ചകളുമായി സ്ത്രീകൾ തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന്റെ പ്രദർശനം കൊച്ചിയിൽ നടന്നു. കുടുംബശ്രീയുമായി സഹകരിച്ചാണ് വൈപ്പിൻ കരയിലെ ജനങ്ങളുടെ ദുരിതജീവിതം ചിത്രീകരിക്കുന്ന ചിത്രം തയ്യാറാക്കിയത്. വേലിയേറ്റ വെള്ളപ്പൊക്കവും അതിജീവനവും മറുപക്ഷ സ്ത്രീസാക്ഷ്യങ്ങൾ എന്ന ആശയത്തിലൂന്നിയായിരുന്നു