A Unique Multilingual Media Platform

Kerala Science Society YouTube

അന്ധവിശ്വാസത്തിനെതിരെ പരിഷത്തിന്റെ പദയാത്ര

  • February 23, 2023
  • 1 min read

കേരള സമൂഹത്തിൽ വേരുറപ്പിക്കുന്ന അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രബോധത്തിൽ അധിഷ്ടിതമായ സാമൂഹ്യമാറ്റമെന്ന ആശയവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പദയാത്ര. ശാസ്ത്രം ജനനൻമയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയ‍ർത്തിയുള്ള പദയാത്രയിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്ക്കാരിക രം​ഗത്തെ നിരവധി പേരാണ് അണിനിരക്കുന്നത്. പദയാത്രയ്ക്കൊപ്പമുള്ള കലാജാഥയിൽ നാടക – ചലച്ചിത്ര താരം സജിത മഠത്തിൽ രചിച്ച നാടകവുമുണ്ട്.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.