“അക്രമസമരങ്ങൾ മുസ്ലീം ചെറുത്തുനിൽപ്പുകളെ തളർത്തും”: എൻ പി ആഷ്‌ലി
സംഘപരിവാർ ആക്രമണങ്ങൾക്കെതിരെയുള്ള മുസ്ലീങ്ങളുടെ ചെറുത്തുനിൽപ്പുകളെ പ്രതിരോധത്തിലാക്കുന്നതാണോ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനം? എങ്ങനെയാണ് മുസ്ലീം സമുദായത്തിനിടയിൽ തീവ്രസ്വഭാവമുള്ള സംഘടനകൾക്ക് വേരാഴ്ത്താൻ സാധിക്കുന്നത്? ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനും എഴുത്തുകാരനുമായ