മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 1
ഒന്നാം അങ്കം രംഗം 1 (സംപ്രേഷണം ചെയ്യാൻ പോവുന്ന ഗൗരവമുള്ള ഒരു റിപ്പോർട്ടിനുവേണ്ടി ഒരുക്കിയ പ്രകാശപൂരിതമായ ഒരു ടെലിവിഷൻ ചാനലിന്റെ സ്റ്റുഡിയോ. മുഖ്യ അവതാരകരായ ആനന്ദും ബ്രജേഷും പരസ്പരം എട്ടടി അകലത്തിൽ ഇരിക്കുന്നു. അവരുടെ