A Unique Multilingual Media Platform

Society YouTube

സീറോ മലബാർ സഭ പ്രതിസന്ധിയിലേക്കോ?

  • August 4, 2022
  • 1 min read

കുറുബാന അർപ്പിക്കേണ്ടത് എങ്ങനെ എന്നതിനെചൊല്ലി സീറോ മലബാർ സഭയിൽ ഉടലെടുത്ത തർക്കം എറണാകുളം – അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പിൻറെ രാജിയിൽ കലാശിച്ചിരിക്കുന്നു. ആരാധന ക്രമവുമായി ബന്ധപ്പെട്ട് കൃസ്ത്യൻ സഭകളിലുണ്ടായിട്ടുള്ള തർക്കങ്ങൾ പിളർപ്പിലെത്തിയ ചരിത്രം നിരവധിയുണ്ട്. അത്തരമൊരു സ്ഥിതിവിശേഷം സീറോ മലബാർ സഭയിലുമുണ്ടാകുമോ? സഭയിലെ വലിയ പിളർപ്പുകളുടേയും സുനഹദോസുകളുടേയും ചരിത്രപശ്ചാത്തലത്തിൽ ‘ദി ഐഡം’ പരിശോധിക്കുന്നു.

About Author

Sanub Sasidharan

മാധ്യമപ്രവർത്തകൻ. ദി ഐഡം, ഏഷ്യനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ ടി.വി. എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.