വൈദ്യുതി പ്രതിസന്ധിയുടെ കാണാപ്പുറങ്ങൾ
മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് രാജ്യത്തെ കൽക്കരി താപനിലയങ്ങൾ ഇപ്പോൾ നേരിടുന്നത്. ആവശ്യത്തിന് കൽക്കരി ശേഖരമില്ലാത്തതിനാൽ പല നിലയങ്ങളുടേയും പ്രവർത്തനം അവതാളത്തിലായിക്കഴിഞ്ഞു. 24 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ട 25 ശതമാനം കൽക്കരി എപ്പോഴും നിലയങ്ങളിൽ