A Unique Multilingual Media Platform

Economy Society YouTube

SIMPLY സാമ്പത്തികം: എന്താണ് ഹ്യൂമൻ ഡെവലെപ്പ്മെൻറ് ഇൻഡക്സ്?

  • April 30, 2022
  • 0 min read

നാം നിത്യേന പത്രത്തിൽ വായിക്കുകയും, മാധ്യമങ്ങളിൽ കാണുകയും, കേൾക്കുകയും ചെയ്യുന്ന സാമ്പത്തിക പദങ്ങൾ നിരവധിയാണ്.അതിലൊന്നാണ് ഡെവലപ്പ്മെന്റ് ഇൻഡക്സ്. സാമ്പത്തിക പദങ്ങളുടെ അർഥം ലളിതമായി വിശദീകരിക്കുന്ന ഒരു പരിപാടിയാണ് സിംപ്ലി സാമ്പത്തികം. സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ, ഐ.എ. എസ്. പരീക്ഷക്ക് തയ്യാറെടുക്കുന്നവരെ പരിശീലിപ്പിക്കുന്ന, അനില ആർ. ആണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.