വിരുന്നിന്റെ വാട്ടമുണ്ട് പ്രേമചന്ദ്രന്
യു.ഡി.എഫ് ആദ്യം സ്ഥാനാർത്ഥിയെ നിശ്ചയിച്ച സീറ്റ്. ഇടത് മുന്നണിക്ക് സിറ്റിംഗ് എം എൽ എയെ മത്സരിപ്പിക്കേണ്ടി വന്ന മണ്ഡലം. അടിയൊഴുക്കുണ്ടോ കൊല്ലത്ത്? ദി ഐഡവും രിസാല അപ്ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് വിശകലനം – ഇരുപതിലെത്ര?