A Unique Multilingual Media Platform

The AIDEM

Kerala Society YouTube

സ്വസ്ഥതയോടെ മരിക്കാൻ മനുഷ്യന് അവകാശമുണ്ട്; ടി.കെ രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം

  • August 27, 2024
  • 0 min read

മരണം ഉറപ്പായ രോഗികളെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ച് പീഢിപ്പിക്കാതെ സ്വസ്ഥ മരണത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടതെന്ന് ഡോ. എം.ആർ രാജ ഗോപാൽ.

ടി.കെ രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ജീവിതത്തിൻ്റെയും മരണത്തിൻ്റെയും ദാർശനിക വ്യാഖ്യാനമായി മാറിയ ആ പ്രഭാഷണത്തിൻ്റെ പൂർണ്ണ രൂപമാണിത്.

About Author

The AIDEM

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman
Zahira Rahman
20 days ago

This is good, coming from a doctor.

1
0
Would love your thoughts, please comment.x
()
x