എഴുത്ത് എങ്ങനെ യാഥാർത്ഥ്യത്തിൻ്റെ പുനസൃഷ്ടിയാകുന്നു എന്ന് പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ ഈ പ്രഭാഷണത്തിൽ വിശദീകരിക്കുന്നു. പ്രഭാഷണത്തിൻ്റെ പൂർണ്ണ രൂപമാണിത്.
മാറുന്ന ദളിത് രാഷ്ട്രീയത്തെപ്പറ്റിയും, അസഹിഷ്ണുത പുകയുന്ന കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെപ്പറ്റിയും പ്രമുഖ ദളിത് സൈദ്ധാന്തികനും, എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു.