കെജ്‌രിവാളിന്റെ അറസ്റ്റ് തിരഞ്ഞെടുപ്പ് ചിത്രം മാറ്റുന്നോ?
ജനാധിപത്യം അപകടത്തിലെന്ന ‘ഇന്ത്യ’ യുടെ വാക്കുകൾക്ക് കൂടുതൽ അർത്ഥം നൽകുകയാണ് കെജ്‌രിവാളിന്റെ അറസ്റ്റും പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടുള്ള ആദായ നികുതി വകുപ്പിന്റെ നടപടികളും. ഭരണകൂടവും അതിന്റെ നേതൃത്വവും ജനങ്ങൾക്ക് മുന്നിൽ കൂടുതൽ വെളിപ്പെടുകയാണ്.