രാഷ്ട്രീയത്തിലെ കനിവും കനിവിന്റെ രാഷ്ട്രീയവും
നമ്മുടെ രാഷ്ട്രീയത്തിൽ കനിവ്, കാരുണ്യം എന്നീ മനുഷ്യത്വപരമായ ഘടകങ്ങൾക്ക് ഉള്ള സ്വാധീനം എത്രയാണ്? കനിവ് അന്യം നിൽക്കുന്ന ഒരു രാഷ്ട്രീയ സമ്പ്രദായത്തിലേക്ക് സമകാലിക ഇന്ത്യയും കേരളവും വീണുപോകുന്നുണ്ടോ? ഒരേസമയം രാഷ്ട്രീയ നേതാവും എഴുത്തുകാരനും കലാകാരനുമായ മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഡോ. എം.കെ മുനീർ സത്യപാലൻ കെ.കെയുമായി ഈ വിഷയം ചർച്ച ചെയ്യുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (IPM) 2024 ഫെബ്രുവരി 23 മുതൽ 25 വരെ നടത്തിയ കനിവിന്റെ ആഘോഷത്തിൽ (Curios Palliative Care Carnival) നടന്ന ചർച്ചയുടെ പൂർണ രൂപം ഇവിടെ കാണാം.
കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ “കനിവിന്റെ ആഘോഷത്തിന്റെ” ഭാഗമായി നടന്ന ചർച്ചയിൽ നിന്നും കൂടുതൽ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.