A Unique Multilingual Media Platform

The AIDEM

Law Society YouTube

ക്രിമിനൽ നിയമ സമ്പ്രദായത്തിന്റെ പുതിയകാലം: ആശങ്കകളും സാധ്യതകളും

  • July 1, 2024
  • 0 min read

കൊളോണിയൽ കാലത്തിന്റെ നുകങ്ങളിൽ നിന്ന് വിമുക്തി എന്ന വായ്ത്താരിയോടെ പുതിയ ക്രിമിനൽ പ്രൊസീജിയർ കോഡും എവിഡൻസ് ആക്ടും ഇന്ത്യൻ പീനൽ കോഡും മറ്റും സംസ്കൃതീകരിച്ച പേരുകളോടെ ഔദ്യോഗികമായി നടപ്പിൽ വന്ന ദിവസത്തിൻറെ പശ്ചാത്തലത്തിൽ ഈ പുതിയ മാറ്റങ്ങളുടെ വ്യാപകമായ സ്വാധീനങ്ങളും പ്രത്യാഘാതങ്ങളും വിലയിരുത്തുകയാണ് യു.എ.ഈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര അഭിഭാഷകനായ അഡ്വക്കേറ്റ് മുസ്തഫ സഫീർ.

അഞ്ചു ഭൂഖണ്ഡങ്ങളിൽ നിയമ വ്യവഹാരം നടത്തിക്കൊണ്ടിരിക്കുന്ന അഡ്വക്കേറ്റ് സഫീർ തന്റെ അന്താരാഷ്ട്ര പ്രാക്ടീസിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലും ഈ നിയമങ്ങളെ വിലയിരുത്താൻ ശ്രമിക്കുകയാണ് വെങ്കിടേഷ് രാമകൃഷ്ണനുമായുള്ള ഈ മുഖാമുഖത്തിൽ.

About Author

The AIDEM

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Anil
Anil
5 months ago

They are following deterrent theory in criminal law