ഒരു കഥ | കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ലോക കഥകളിലേക്ക്, കഥപറച്ചിലിൻ്റെ രസകരമായ നിമിഷങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന പംക്തി.
ദി ഐഡം അവതരിപ്പിക്കുന്ന ‘ഒരു കഥ’ പരിപാടിയിൽ പ്രശസ്ത കഥാകൃത്തും മാധ്യമ പ്രവർത്തകയുമായ കെ.എ. ബീന എത്തുന്നു പുതിയൊരു കഥയുമായി. കേൾക്കാം ചുവ്വപ്പും നീലയും നിറമുള്ള കോട്ടിന്റെ കഥ.
മുൻ ലക്കങ്ങൾ കാണാം, ഇവിടെ.
നല്ല കുട്ടിക്കഥ, കുട്ടികൾ കേൾക്കേണ്ട കഥ. പക്ഷേ എത്ര കുട്ടികൾ ഇത് കേൾക്കും, എത്ര കുട്ടികൾക്ക് അതിനുള്ള അവസരമുണ്ട്? ബീനക്ക് അഭിവാദ്യങ്ങൾ….