A Unique Multilingual Media Platform

The AIDEM

Interviews Kerala Politics YouTube

സനാതന ധർമം ഭരണഘടനാ വിരുദ്ധം: കോൺഗ്രസ്സിലെ ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനമെന്ത്…

  • January 2, 2025
  • 1 min read

ജാതി വ്യവസ്ഥ നിലനിർത്തി, സവർണ മേൽക്കോയ്മ സംരക്ഷിക്കുക എന്ന ദൗത്യം മാത്രമേ സനാതന ധർമത്തിനുള്ളൂ. ആ ധർമം തുടരണമെന്ന് ഇപ്പോൾ വാദിക്കുന്നവർ ഭരണഘടനാ മൂല്യങ്ങളെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്ന് അടിവരയിടുകയാണ് ദളിത് ചിന്തകനും സംസ്‌കൃത അധ്യാപകനുമായ ഡോ. ടി.എസ് ശ്യാം കുമാർ റിസാല എഡിറ്റർ രാജീവ് ശങ്കരനുമായുള്ള സംഭാഷണത്തിൽ.


Related: സനാതന ധർമം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ശിവഗിരിയിൽ ചെയ്ത പ്രസംഗം ഇവിടെ വായിക്കാം.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x