A Unique Multilingual Media Platform

The AIDEM

Culture Society YouTube

ഇത് മാധ്യമങ്ങൾ ആത്മ പരിശോധന നടത്തേണ്ട കാലം

  • October 19, 2024
  • 0 min read

സത്യാധിഷ്ടിതമായ മാധ്യമ പ്രവർത്തനത്തിൽ നിന്നും ഇന്ന് മാധ്യമങ്ങൾ വഴി മാറി നടക്കുന്നത് മാധ്യമപ്രവർത്തനത്തിന് ജനങ്ങൾ നൽകിയിരുന്ന ആദരവ് ഇല്ലാതാക്കിയിട്ടുണ്ടെന്ന് കെ.യു.ഡബ്ലിയു.ജെ മുൻ പ്രസിഡണ്ട് എം.വി വിനീത അഭിപ്രായപ്പെട്ടു. ഇതെക്കുറിച്ച് മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും അവർ പറഞ്ഞു. മഹാത്മാഗാന്ധിയുടെ കോൺഗ്രസിൻ്റെ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ സെമിനാറിലാണ് വിനീത ഇങ്ങിനെ പറഞ്ഞത്. പ്രസംഗത്തിൻ്റെ പൂർണ്ണ രൂപം ഇവിടെ കാണാം.

About Author

The AIDEM