ഇന്ത്യൻ ജാനാധിപത്യം ഇരുളടഞ്ഞ ഭാവിയിലേക്ക്
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെകുറിച്ചാലോചിക്കുമ്പോൾ പ്രതീക്ഷാ കിരണങ്ങൾ ഒന്നും മുന്നിൽ തെളിയുന്നില്ലെന്ന് ടെലഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ് ആർ രാജഗോപാൽ. ഇന്ത്യൻ സമൂഹം വളരെ വേഗം അരാഷ്ട്രീയവൽക്കരിക്കപ്പെടുകയാണെന്നും ആർ രാജഗോപാൽ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ ഭാവി; ദേശീയ അന്തർ ദേശീയ കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ ബോധിഗ്രാം സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആ പ്രഭാഷണത്തിന്റെ പൂർണ രൂപമാണിത്.
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.
കേരള ജനാധിപത്യമോ ???
കേരളത്തിൽ ഇപ്പോൾ ജനാധിപത്യമാണോ നടക്കുന്നത് …
രാഷ്ട്രീയ പാർട്ടിക്കാരുടെ അടിമകളായി മാറുന്നവരേ സംരക്ഷിക്കുന്നു .. അർഹതയില്ലങ്കിലും അവർക്ക് അനധികൃതമായി ജോലി ലഭിക്കുന്നു ..
സ്വജനപക്ഷപാതവും … അമിതമായ ന്യൂനപക്ഷ പ്രീണനവും മാത്രമാണ് ഇന്നത്തെ രാഷ്ട്രീയ പ്രവർത്തനം
ഇന്നത്തെ യുവക്കൾ പഠിച്ച് നല്ല നിലയിൽ പാസായാലും തൊഴിൽ രഹിതരായിത്തീരുന്നു …
ഇപ്പോഴത്തെ രാഷ്ട്രീയ പ്രവർത്തനം കാണുന്ന വിവേകത്തോടെ ചിന്തിക്കുന്ന ഒരുത്തരും ജനാധിപത്യത്തിൽ വിശ്വസിക്കില്ല ..