നാം നിത്യേന പത്രത്തിൽ വായിക്കുകയും, മാധ്യമങ്ങളിൽ കാണുകയും, കേൾക്കുകയും ചെയ്യുന്ന സാമ്പത്തിക പദങ്ങൾ നിരവധിയാണ്.അതിലൊന്നാണ് ഡെവലപ്പ്മെന്റ് ഇൻഡക്സ്. സാമ്പത്തിക പദങ്ങളുടെ അർഥം ലളിതമായി വിശദീകരിക്കുന്ന ഒരു പരിപാടിയാണ് സിംപ്ലി സാമ്പത്തികം. സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ, ഐ.എ. എസ്. പരീക്ഷക്ക് തയ്യാറെടുക്കുന്നവരെ പരിശീലിപ്പിക്കുന്ന, അനില ആർ. ആണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.
Previous Post
The March of Majoritarianism
Next Post
ജാതിയെ തോൽപ്പിച്ച കലാജീവിതം
Latest Posts
Curse of Saraswati
In the quiet pursuit of art and knowledge, there exists a delicate balance between devotion
- February 2, 2025
- 10 Min Read
യൂണിയൻ ബജറ്റിലെ രാഷ്ട്രീയ ആദായക്കളികൾ
പാവപ്പെട്ടവർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നീ വിഭാഗങ്ങളെ സവിശേഷമായി അഭിമുഖീകരിക്കുന്നതാണ് യൂണിയൻ ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെടുന്നു. കൃഷി,
- February 1, 2025
- 10 Min Read
Adieu Zakia Jafri, Symbol of the Fight
Zakia Jafri, the relentless fighter for justice for the victims of the 2002 communal riots
- February 1, 2025
- 10 Min Read
What Does Karnataka’s New Bill For Platform-Based
The Union government rationalised multiple labour laws into four codes, viz. the Code on Wages, the Industrial Relations
- February 1, 2025
- 10 Min Read