A Unique Multilingual Media Platform

The AIDEM

Climate Development Enviornment YouTube

“സുസ്ഥിര വികസനവും തുല്യനീതിയും പരിഗണിക്കാതെ കാലാവസ്ഥാ ഉച്ചകോടി ഫലം കാണില്ല”

  • November 12, 2022
  • 1 min read

ആണവോർജ്ജത്തെ ഹരിതോർജ്ജം എന്ന് പേരിട്ടു വിളിച്ചും, എല്ലാ പച്ചപ്പിനേയും കാട് എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയും കാലാവസ്ഥാ പ്രതിജ്ഞകൾ നിറവേറ്റി എന്ന് കാണിക്കാനും, അങ്ങനെ ലോകത്തിന്റെ കണ്ണിൽ പൊടിയിടാനുമാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഈജിപ്തിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി ശാസ്ത്രജ്ഞരും കാലാവസ്ഥാ പ്രവർത്തകരും ആരോപിക്കുന്നു. ഫോസിൽ ഇന്ധനങ്ങൾ ഇല്ലാതാക്കാൻ വലിയ ചർച്ചകൾ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ സമയത്തു തന്നെയാണ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ കൽക്കരി ലേലം നടത്തുന്നതും. COP 27 എന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദരിദ്ര ജനസമൂഹങ്ങളുടെ നഷ്ടം നികത്തൽ, സുസ്ഥിര വികസനം എന്നീ വിഷയങ്ങൾ ചർച്ചയാവേണ്ടതുണ്ട് എന്ന് പരിസ്ഥിതി പ്രവർത്തകരും എഴുത്തുകാരുമായ കെ. സഹദേവനും, എൻ. സുബ്രഹ്മണ്യനും ഓർമ്മിപ്പിക്കുന്നു, ഈ ചർച്ചയിൽ.


കാലാവസ്ഥ ഉച്ചകോടിയുമായി ബന്ധപ്പെട്ട സ്‌റ്റോറികൾക്കായി, ഇവിടെ ക്ലിക്ക് ചെയ്യുക.

For stories related to COP 27 Climate Summit, click here.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM