മരുന്ന് ഏശാത്ത സൂപ്പർ ബഗ്; ലോകം നേരിടുന്ന വൻ ഭീഷണി
ലോകത്താകെ ഉല്പാദിപ്പിക്കുന്ന ആന്റി ബയോട്ടിക്കിന്റെ 70 ശതമാനം മൃഗങ്ങൾക്കാണ് നൽകുന്നതെന്ന സത്യം നിങ്ങൾക്കറിയാമോ? ഇതാവട്ടെ രോഗ ചികിത്സക്കല്ല താനും. പിന്നെന്തിനാണ് മൃഗങ്ങൾക്കും പക്ഷികൾക്കും ആന്റി ബയോട്ടിക്ക് നൽകുന്നത്? ഇതിന്റെ വിശദാംശങ്ങൾ ചെന്നൈ അപ്പോളോ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും പകർച്ചവ്യാധി ചികിത്സയിലും പ്രതിരോധ പ്രവർത്തനത്തിലും ആഗോള പ്രശസ്തനുമായ ഡോ. അബ്ദുൾ ഗഫൂർ ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നു. ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം മരുന്നുകൾക്ക് കീഴടക്കാൻ കഴിയാത്ത സൂപ്പർ ബഗ് പ്രതിഭാസത്തെ സൃഷ്ടിക്കുന്നതും ഇത്തരം രോഗാണുക്കൾ ഓരോ വർഷവും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്ന അവസ്ഥയും ഇവിടെ ചർച്ച ചെയ്യുന്നു. കാണുക, മെഡ് ടോക്ക്.
See more from MedTalk Series, Here.
ആന്റി ബയോട്ടിക് ഉപയോഗിച്ചാൽ എങ്ങനെ വളർച്ച കൂടുന്നു. അതിന്റെ ശാസ്ത്രം എന്താണ്.
https://www.ncbi.nlm.nih.gov/pmc/articles/PMC6414035/