ഗാന്ധി വധത്തിനുശേഷം സാമൂഹിക ഓർമ്മയിൽ നിന്നും മറവിയിലേക്ക് മാഞ്ഞ സവർക്കറെ ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരത്തിന്റെ മുൻനിര ബിംബമാക്കിയത് നരേന്ദ്രമോദിയുടെ ഭരണകാലമാണ്. തികച്ചും ആസൂത്രിതമായി ആർ എസ് എസ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ഈ പദ്ധതിയുടെ വിശദാംശങ്ങൾ കവിയും രാഷ്ട്രീയ ചിന്തകനുമായ പി എൻ ഗോപീകൃഷ്ണൻ ഈ എപ്പിസോഡിൽ വിശദീകരിക്കുന്നു. എങ്കിലും പുതിയ കാലത്ത് പ്രതീക്ഷയുടെ മുളകൾ ഉണ്ടാവുന്നു എന്നത് ആശ്വാസപ്രദമാണെന്നും അദ്ദേഹം കണ്ടെത്തുന്നു. മോദി ഭരണത്തിൽ മതേതര ജനാധിപത്യ മനസ്സുകൾക്ക് നിരന്തരം ഉണ്ടാവുന്ന മുറിവുകളെക്കുറിച്ചു ഓർമിപ്പിച്ചുകൊണ്ടാണ് ഈ സംഭാഷണം അവസാനിക്കുന്നത്. കാണുക ബ്രാഹ്മണ്യ പ്രത്യയ ശാസ്ത്രത്തിന്റെ ചരിത്രവും രാഷ്ട്രീയ ലക്ഷ്യങ്ങളും; അവസാന ഭാഗം.
Latest Posts
Striving for Social Justice is Key to
In the run-up to 2024 Lok Sabha elections, Congress leader Rahul Gandhi in particular talked
- May 9, 2025
- 10 Min Read
Europe Rises in Boycott Against U.S Goods
A growing wave of consumer activism is sweeping across Europe, as citizens increasingly turn to
- May 8, 2025
- 10 Min Read
New Pointers Signal Revival of 1948 Communal
“…I am told Hindutva activists have a plan of creating trouble. They have got a
- May 8, 2025
- 10 Min Read
തൂത്തംഖാമന്റെ സ്വർണ്ണശിരസ്സ് (ഈജിപ്ത് യാത്രാകുറിപ്പുകള്‍ #3)
ആദ്യകാല ഫറോവ രാജാക്കന്മാര് അവരുടെ ശവകുടീരങ്ങള്‍ പണിതത് അബിദോസ് നഗരത്തിലായിരുന്നു. നൈല്‍ നദിയുടെ പടിഞ്ഞാറുള്ള ഈ നഗരത്തിലെ ശവകുടീരങ്ങളില്‍ ഏറ്റവും
- May 8, 2025
- 10 Min Read