A Unique Multilingual Media Platform

The AIDEM

National Society YouTube

എഡിറ്റർമാരും മുതലാളികളും തുരങ്കം വെക്കുന്ന മാധ്യമ പ്രവർത്തന കാലത്തെപ്പറ്റി

  • July 15, 2024
  • 0 min read
ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണന്റെ “വഴിവിട്ട യാത്രകൾ” എന്ന പുസ്തകത്തിൻറെ പ്രകാശന ചടങ്ങ്  മാധ്യമ രംഗത്തെ സമകാലിക വെല്ലുവിളികളെയും പരിമിതികളെയും നിയന്ത്രണങ്ങളെയും പറ്റിയുള്ള ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി.
മുതിർന്ന മാധ്യമ പ്രവർത്തകരായ ആർ രാജഗോപാൽ, കെ എ ബീന, രത്നാകരൻ മാങ്ങാട്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ എന്നിവർ  ചടങ്ങിൽ ചെയ്ത പ്രഭാഷണങ്ങളുടെ പൂർണരൂപം ഇവിടെ കാണാം.
About Author

The AIDEM