A Unique Multilingual Media Platform

The AIDEM

History Politics YouTube

ഗാന്ധി എന്ന ഭൂപടം (ഭാഗം 3)

  • April 7, 2023
  • 1 min read

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ കൊടുങ്ങല്ലൂർ ടി എൻ ജോയ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി പ്രഭാഷണ പരമ്പരയുടെ മൂന്നാം ഭാഗം. ഗാന്ധിജിയുടെ  അന്ത്യനിമിഷങ്ങളേയും  ജീവിതസന്ദേശങ്ങളേയും സമഗ്രമായി പ്രഭാഷകൻ സുനിൽ പി ഇളയിടം ഈ ഭാഗത്ത് വിശദീകരിക്കുന്നു. ഈ പ്രഭാഷണ പരമ്പരയുടെ അവസാനഖണ്ഡമാണിത്.


പ്രഭാഷണ പരമ്പരയിലെ ഒന്ന്, രണ്ട് ഭാഗങ്ങൾ ഇവിടെ കാണാം


Subscribe to our channels on YouTube & WhatsApp

About Author

The AIDEM