A Unique Multilingual Media Platform

Economy Politics YouTube

പ്രതിഷേധം അലയടിച്ച് മസ്ദൂർ – കിസാൻ സംഘർഷ് റാലി

  • April 7, 2023
  • 1 min read

കർഷകരുടേയും തൊഴിലാളികളേയും അവകാശങ്ങൾ നിഷേധിക്കുന്ന മോദി സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് ഇടത് സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ മസ്ദൂ‍ർ കിസാൻ സംഘർഷ് റാലി സംഘടിപ്പിച്ചു. സ്ത്രീകളടക്കം പതിനായിരങ്ങളാണ് ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന റാലിയിൽ അണിനിരന്നത്. കർഷകരേയും തൊഴിലാളികളേയും അവ​ഗണിച്ച് കോർപറേറ്റുകളെ സഹായിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ നയങ്ങളെന്ന് പ്രതിഷേധക്കാ‍ർ ആരോപിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കൾ റാലിയിൽ പങ്കെടുത്തു.


Subscribe to our channels on YouTube & WhatsApp

About Author

The AIDEM

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.