A Unique Multilingual Media Platform

The AIDEM

Politics YouTube കഥയാട്ടം

ബാബറി പള്ളി തകർക്കൽ മാദ്ധ്യമ പ്രവർത്തനത്തിൽ ഉയർത്തിയ വെല്ലുവിളികൾ

  • July 11, 2023
  • 0 min read

ഇന്ത്യാ ചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ ഉയർത്തിയ വെല്ലുവിളികളെക്കുറിച്ചാണ് ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ് വിശദീകരിക്കുന്നത്. രാജീവ് ഗാന്ധി വധം, ബാബറി മസ്ജിദ് തകർക്കൽ, രാജ്യത്തുണ്ടായികൊണ്ടിരിക്കുന്ന വർഗീയ ധ്രുവീകരണം എന്നിവയൊക്കെ ഈ എപ്പിസോഡിൽ ചർച്ചാ വിഷയമാകുന്നു. ബാബറി മസ്ജിദ് തകർത്തതും ഇപ്പോൾ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുന്നതുമായ വർഗീയ ധ്രുവീകരണം, സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന് വെല്ലുവിളി ആവുന്നത് ഉദാഹരണ സഹിതം ഇവിടെ വെളിവാക്കുന്നു.

About Author

The AIDEM