A Unique Multilingual Media Platform

The AIDEM

കഥയാട്ടം

YouTube

മലമ്പുഴയിലെ ആനക്കുട്ടിയും രണ്ട് പത്രാധിപന്മാരും

പാർട്ടി പ്രവർത്തനത്തിന്റെ ചുമതല ഇല്ലായിരുന്നെങ്കിൽ പി. ഗോവിന്ദപ്പിള്ള എന്ന മനുഷ്യൻ ചിന്താജീവിതത്തിന്റെ ഏതു പടവുകളൊക്കെ കയറുമായിരുന്നു എന്ന് സങ്കല്പിക്കുകയാണ് ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ്. ദേശാഭിമാനി പത്രത്തെ കമ്യുണിസ്റ്റ്കാരല്ലാത്തവരിലേക്കും എത്തിച്ചതിൽ പി ജി

YouTube

ഏകലംങന്റെ മായാജാലങ്ങളും നനഞ്ഞുപോയ ജ്വാലയും

കേരളത്തിലെ രണ്ട് മഹാപ്രതിഭാശാലികളായ പത്രാധിപരുടെ പ്രവ‍ർത്തന രീതികളും അവരുടെ ജീവിതകാലത്ത് മലയാള പത്രപ്രവ‍‍‌ർത്തനം എങ്ങനെ ആയിരുന്നുവെന്നും ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ് വിശദീകരിക്കുന്നു. വാർത്ത മോഷ്ടിക്കുന്നവരെ പാഠം പഠിപ്പിക്കാൻ കുറുനരികളുടെ ആത്മഹത്യാ കഥയുണ്ടാക്കിയ

YouTube

നാണിയമ്മയുടെ ലോകവും എ എസിന്റെ ‘ഷോഡ’യും

മാതൃഭൂമി പത്രത്തിൽ പ്രവർത്തിച്ച പ്രതിഭാധനരെ അനുസ്മരിക്കുകയാണ് തോമസ് ജേക്കബ് ഈ ലക്കം കഥയാട്ടത്തിലും. ചിത്രകാരന്മാരായ എം വി ദേവൻ, നമ്പൂതിരി, എ എസ് എന്നിവർ ഒരു പ്രസിദ്ധീകരണത്തിന്റെ മുഖമുദ്രയായി മാറിയ കഥ അദ്ദേഹം ഓർമിച്ചെടുക്കുന്നു.

YouTube

സി പി ഐ എമ്മിനെ കടത്തി വെട്ടിയ സി പി ഐ ബുദ്ധി

1969ൽ ഇ എം എസ് മന്ത്രിസഭ രാജിവെച്ചപ്പോൾ അപ്രതീക്ഷിതമായി സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി സി പി ഐ, കോൺഗ്രസ് പിന്തുണയോടെ സർക്കാർ ഉണ്ടാക്കിയതും ആ സർക്കാരിന്റെ സത്യപ്രതിജ്ഞയുടെ ചിത്രം കോഴിക്കോട് മലയാള മനോരമയ്ക്ക് അച്ചടിക്കാൻ

YouTube

“രാജി വെച്ചിട്ടും മനോരമ തിരിച്ചെടുത്ത കമ്മ്യുണിസ്റ്റ് മാധ്യമപ്രവർത്തകൻ” 

മലയാള മനോരമയിൽ നിന്ന് വി.കെ.ബി. എന്ന വി.കെ. ഭാർഗ്ഗവൻ നായർ രാജി വെച്ചതെങ്ങനെ? നാലു തലമുറയായി മനോരമയിൽ ജോലി ചെയ്ത മാധ്യമ പ്രവർത്തകരുടെ കുടുംബം ഏതാണ്? കൃഷ്ണപിള്ളയെ കടിച്ച പാമ്പും, കെ.ആർ. ചുമ്മാർ എന്ന

YouTube

മലയാള പത്രപ്രവർത്തനത്തെ ആധുനികതയിലേക്ക് നയിച്ചവർ

മലയാള പത്രപ്രവർത്തന രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ പ്രതിഭകളെ ഓർമ്മിക്കുകയാണ് കഥയാട്ടത്തിന്റെ ഈ ലക്കത്തിൽ തോമസ് ജേക്കബ്. തന്റെ സഹപ്രവർത്തകരായിരുന്ന മൂന്ന് പേർ സ്വന്തം പ്രതിഭ കൊണ്ട് പത്രപ്രവർത്തനത്തെ പുതു തലങ്ങളിലേക്ക് നയിച്ചതിന്റെ കഥയാണിത്.

Cartoon Story

വരപഠിക്കാത്ത കാർട്ടൂണിസ്റ്റുകൾ

ചിരിയും കാര്യവും ഇടകലരുന്ന വേറിട്ട സംഭാഷണാനുഭവം. ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത കാർട്ടൂണിസ്റ്റുകളെ കുറിച്ചും അവരുടെ രചനാവൈഭവത്തെ കുറിച്ചും രസമുള്ള വിവരങ്ങൾ. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബുമായി എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ

YouTube

കാർട്ടൂണുകൾക്ക് മുനയൊടിയുന്നുവോ?

ചിരിയും കാര്യവും ഇടകലരുന്ന വേറിട്ട സംഭാഷണാനുഭവം. കേരളം ഇന്ത്യക്കു സംഭാവന ചെയ്ത അതിപ്രഗത്ഭരായ കാർട്ടൂണിസ്റ്റുകളുടെ നിര. കാർട്ടൂണിസ്റ്റ് ശങ്കർ, അബു എബ്രഹാം, ഒ.വി. വിജയൻ, ഇ.പി. ഉണ്ണി, യേശുദാസൻ.. അവർ ഓരോരുത്തരുടെയും രചനാ സമീപനങ്ങൾ,

കഥയാട്ടം

മാതൃഭൂമിയിലെ സിനിമ റിവ്യൂവും കുഞ്ചാക്കോയുടെ പരസ്യവും

ചിരിയും കാര്യവും ഇടകലരുന്ന വേറിട്ട സംഭാഷണാനുഭവം. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാംസ് വിഭാഗം മുൻ മേധാവി മാങ്ങാട് രത്‌നാകരൻ നടത്തുന്ന അഭിമുഖസംഭാഷണം. പത്രപ്രവർത്തകരുടെ വാർത്താജീവിതം, വാർത്തയുടെ

കഥയാട്ടം

കെ.ഐ. വർഗ്ഗീസ് മാപ്പിള എങ്ങനെ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയായി?

പത്രപ്രവർത്തകരുടെ വാർത്താജീവിതം, വാർത്തയുടെ പിന്നിലെ കഥകൾ, കേരള രാഷ്ട്രീയ ചരിത്രത്തിലെ വരികൾക്കിടയിൽ മാഞ്ഞുപോയ സംഭവങ്ങൾ..മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രോഗ്രാംസ് വിഭാഗം മുൻ മേധാവി മാങ്ങാട് രത്‌നാകരൻ