പുതു-സംരംഭ വഴികളിലെ കനിവ്
മാനുഷീകമായ സഹാനുഭൂതിയും കാരുണ്യവും നമ്മുടെ പുതു സംരംഭക വഴികളിലെ പ്രചോദനമാകുന്നുണ്ടോ? സംരംഭക ഉദ്യമങ്ങളുടെ സ്വഭാവത്തെയും ലക്ഷ്യത്തെയും അടിസ്ഥാനപരമായി സ്വാധീനിക്കാൻ അത്തരം ചോദനകൾക്കു ആവുന്നുണ്ടോ? ഉദ്യമങ്ങളുടെ വാണിജ്യപരവും സാങ്കേതികവുമായ പരിഗണനാ വിഷയങ്ങളിൽ ഈ ചോദനകൾക്കു മാറ്റം ആവുന്നുണ്ടോ?
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ (IPM) 2024 ഫെബ്രുവരി 23 മുതൽ 25 വരെ നടത്തിയ കനിവിന്റെ ആഘോഷത്തിൽ (Curios Palliative Care Carnival) ചർച്ചയ്‌ക്കെടുത്ത ഒരു പ്രധാന വിഷയം ഇതായിരുന്നു. ഒരേ സമയം പാലിയേറ്റീവ് കെയർ പ്രവർത്തകരും വ്യത്യസ്ത മേഖലകളിലെ സംരംഭകരുമായ ഡോക്ടർ മുജീബ് റഹ്മാൻ, മുഹമ്മദ് സുഹൈൽ, മുബാറക് വാഴക്കാട്, ഫുലൈജ് എന്നിവർ നടത്തിയ ചർച്ചയുടെ പൂർണ രൂപം ഇവിടെ കാണാം.
കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിൽ “കനിവിന്റെ ആഘോഷത്തിന്റെ” ഭാഗമായി നടന്ന ചർച്ചയിൽ നിന്നും കൂടുതൽ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.