A Unique Multilingual Media Platform

The AIDEM

Gender Kerala Social Justice YouTube

ലിംഗ സമത്വം, ലൈംഗികത – ജനാധിപത്യത്തിൻ്റെ പ്രയോഗവും

  • March 15, 2025
  • 0 min read

ജനാധിപത്യം അർഥ പൂർണമാകുന്ന സാമൂഹിക ജീവിതത്തിൻ്റെ സ്വഭാവം അന്വേഷിക്കുന്ന ഒരു ചർച്ചയാണിത്. മനുഷ്യ സമൂഹത്തിലെ ആണിനും പെണ്ണിനും കിട്ടുന്ന ഇടം മൂന്നാം ലിംഗത്തിൽ പെട്ടവർക്ക് കിട്ടാത്ത സമൂഹം ജനാധിപത്യത്തെ എത്രത്തോളം ഉൾക്കൊണ്ടിട്ടുണ്ട് എന്നും ഈ ചർച്ച അന്വേഷിക്കുന്നു. ഡിഫറൻഷ്യ 2025 ൻ്റെ ഭാഗമായി കൊച്ചിയിൽ നടന്ന ഈ പരിപാടിയുടെ പൂർണ്ണ രൂപം ഇവിടെ കാണാം.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x