A Unique Multilingual Media Platform

The AIDEM

Kerala Memoir Politics YouTube

കെ.വി തോമസിന്റെ ഓർമ്മകളിലെ ടി.വി.ആര്‍ ഷേണായ്…

  • April 19, 2025
  • 0 min read

മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന അടുത്ത സൗഹൃദത്തിന്റെയും അതിലും ഏറെ ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ പത്രപ്രവർത്തക നിരീക്ഷണത്തിന്റെയും അനുഭവങ്ങൾ നിറഞ്ഞുനിന്നതായിരുന്നു മുൻ കേന്ദ്ര മന്ത്രി കെ.വി തോമസും മൺമറഞ്ഞ പ്രശസ്ത പത്രപ്രവർത്തകൻ ടി.വി.ആർ ഷേണായിയും തമ്മിൽ ഉണ്ടായിരുന്നത്. ആ ഓർമ്മകളുടെയും അനുഭവങ്ങളുടെയും പങ്കുവെക്കലിന് സമകാലിക മാധ്യമ പ്രവർത്തനത്തിന്റെയും രാഷ്ട്രീയ നിരീക്ഷണത്തിന്റെയും തലത്തിൽ സവിശേഷ പ്രസക്തിയുണ്ട്. ആ പ്രസക്തിയിൽ ഊന്നി ടി .വി.ആര്‍ ഷേണായിയുടെ ഏഴാം ചരമ വാർഷിക ദിനത്തിൽ കെ.വി തോമസ് ചെയ്ത അനുസ്മരണ പ്രഭാഷണം ഇവിടെ കേൾക്കാം.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x