A Unique Multilingual Media Platform

The AIDEM

പി. എൻ. ഗോപീകൃഷ്ണൻ

പി. എൻ. ഗോപീകൃഷ്ണൻ

മലയാളത്തിലെ ഉത്തരാധുനികകവിതയിൽ കൃത്യമായ രാഷ്ട്രീയവീക്ഷണങ്ങളോടെ നിരന്തരം വായനക്കാരെ അഭിസംബോധന ചെയ്തുപോരുന്ന കവിയാണ് പി.എൻ.ഗോപീകൃഷ്ണൻ. മടിയരുടെ മാനിഫെസ്റ്റോ, ദൈവത്തെ മാറ്റിയെഴുതുമ്പോൾ, ഇടിക്കാലൂരി പനമ്പട്ടടി, എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത്, ബിരിയാണിയും മറ്റു കവിതകളും, പ്രളയവാരിധി നടുവിൽ നാം എന്നിവ കവിതാസമാഹാരങ്ങൾ. ഇടിക്കാലൂരി പനമ്പട്ടടി 2014ലെ കേരളസാഹിത്യ അക്കാദമി അവാർഡിന് അർഹമായി. അയനം എ അയ്യപ്പൻ അവാർഡ്, മുല്ലനേഴി പുരസ്കാരം, കെ ദാമോദരൻ പുരസ്കാരം, സമഗ്രസംഭാവനക്കുള്ള കുഞ്ഞുണ്ണി സ്മൃതി പുരസ്കാരം, കണ്ണൂർ സർവകലാശാലയുടെ ഡോ.പി.കെ.രാജൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Art & Music
പി. എൻ. ഗോപീകൃഷ്ണൻ

1948 ജനുവരി 30

ആ ശവശരീരം നോക്കി ജവഹർലാൽ ചുമരും ചാരിയിരുന്നു. തെറ്റിയിരിക്കുന്ന കണ്ണട മനു നേരെയാക്കി

Read More »