A Unique Multilingual Media Platform

The AIDEM

എസ്. ഗോപാലകൃഷ്ണൻ

എസ്. ഗോപാലകൃഷ്ണൻ

കോളമിസ്റ്റും, എഴുത്തുകാരനും, ഗാന്ധി പഠനങ്ങളിൽ പ്രഗത്ഭനും, സംഗീതവിഞ്ജാനകാരനും, ബ്രോഡ്‌കാസ്റ്ററുമാണ് എസ്. ഗോപാലകൃഷ്ണൻ. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. അദ്ദേഹത്തിന്റെ ദില്ലി ദാലി എന്ന പോഡ്‌കാസ്റ്റ് ഇതിനകം വളരെ ശ്രദ്ധ നേടിക്കഴിഞ്ഞു. 'ഗാന്ധി - ഒരു അർത്ഥനഗ്നവായന, 'ജലരേഖകൾ', 'മനുഷ്യനുമായുള്ള ഉടമ്പടികൾ', 'പാട്ടും കാലവും', 'കഥ പോലെ ചിലതു സംഭവിക്കുമ്പോൾ' എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങൾ.
Articles
എസ്. ഗോപാലകൃഷ്ണൻ

അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവും ഇന്നത്തെ ഇന്ത്യയും

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി.എം.പി) ജനറൽ സെക്രട്ടറിയും രാഷ്ട്രീയ

Read More »
Articles
എസ്. ഗോപാലകൃഷ്ണൻ

ഭ്രൂണഹത്യ

ജനുവരി 30, ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 75 ആം വാർഷികം. മതതീവ്രവാദം ശക്തമാകുന്ന ഈ

Read More »
Articles
എസ്. ഗോപാലകൃഷ്ണൻ

ആസാദും ആസാദിയുടെ ഭാവിയും

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികവേളയിൽ  വിവിധതലങ്ങളിലുള്ള ചർച്ചകളാലും വിലയിരുത്തലുകളാലും നമ്മുടെ സാമൂഹ്യരംഗം മുഖരിതമാണ്.

Read More »