A Unique Multilingual Media Platform

The AIDEM

സെബാസ്റ്റ്യൻ കാട്ടടി

സെബാസ്റ്റ്യൻ കാട്ടടി

‌കേരളത്തിൽ പുതിയൊരു ചലച്ചിത്ര സംസ്കാരം സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് തന്നെ വ്യാപൃതനായി. 1979ൽ 'ഇര'എന്ന ക്യാമ്പസ് സിനിമ സംവിധാനം ചെയ്തു. സമകാലിക മലയാളം വാരികയിൽ ക്ലാസിക് സിനിമകളെ കുറിച്ച് ദീർഘകാലം എഴുതി. വാക്കും ദൃശ്യവും, സിനിമയും സാഹിത്യവും എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. സിനിമയും സാഹിത്യവും എന്ന കൃതിക്ക് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ പുരസ്കാരം ലഭിച്ചു. ചലച്ചിത്ര പഠനത്തിൽ ഗവേഷണ ബിരുദം. എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജ് മലയാളം വിഭാഗം മേധാവിയായിരുന്നു.