A Unique Multilingual Media Platform

The AIDEM

കെ. ബാലകൃഷ്‌ണൻ

കെ. ബാലകൃഷ്‌ണൻ

മാതൃഭൂമിയുടെ ലീഡർ റൈറ്ററായി പ്രവർത്തിച്ചിട്ടുള്ള കെ. ബാലകൃഷ്ണൻ കണ്ണൂർ ബ്യൂറോ ചീഫുമായിരുന്നു. അറിയപ്പെടുന്ന പ്രാദേശിക ചരിത്രഗവേഷകനുമാണ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫായും വാരിക എഡിറ്റർ-ഇൻ-ചാർജായയും പ്രവർത്തിച്ചു. വി.എസ് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രസ്സ് സെക്രട്ടറി ആയിരുന്നു. കമ്യൂണിസ്റ്റ് കേരളം, ജനാധിപത്യ കേരളം, കണ്ണൂർ കോട്ട, പഴശ്ശിയും കടത്തനാടും എന്നിവ പ്രധാന കൃതികൾ.
Articles
കെ. ബാലകൃഷ്‌ണൻ

ലെറ്റ് അസ് സീ…

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ പംക്തി ‘പദയാത്ര’ തുടരുന്നു. കെജ്‌രിവാളിന് ഇടക്കാല

Read More »
Articles
കെ. ബാലകൃഷ്‌ണൻ

പൂക്കോട്ടെ താലിബാൻ

മനുഷ്യ മനോഭാവം ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്തവരെ നടുക്കിയ സംഭവമാണ് വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ

Read More »
Articles
കെ. ബാലകൃഷ്‌ണൻ

റോമിയോ ആൻഡ് ജൂലിയറ്റ്

മതഭ്രാന്തും അന്യ മത വിദ്വേഷവും മൃഗങ്ങളുടെ പേരുകളിലേക്ക് പോലും വ്യാപിപ്പിക്കുന്ന ഇന്ത്യൻ അവസ്ഥയാണ്

Read More »